favorite
favorite
hide
unhide
flag

Posted

print

6 മാസം കൊണ്ട് SSLC & PLUS TWO (KERALA)

6 മാസം കൊണ്ട് SSLC & PLUS TWO 1 thumbnail6 മാസം കൊണ്ട് SSLC & PLUS TWO 2 thumbnail
6 മാസം കൊണ്ട് സർക്കാർ അംഗീകൃത SSLC & PLUS TWO നേടാം...

വീട്ടമ്മമാർക്ക് വീട്ടു ജോലി കാരണവും, അതുപോലെ മറ്റു മേഘലകളിൽ ജോലികൾ ചെയ്യുന്നവർക്കും സമയം കിട്ടാത്തത് കാരണം SSLC & +2 പൂർത്തിയാക്കാൻ കഴിയാറില്ല, ഇവർക്കായി വീട്ടിലിരുന്ന് വളരെ ലളിതമായി SSLC & +2 കോഴ്സുകൾ പഠിക്കാനുള്ള സാഹചര്യം ഒരുക്കിയിരിക്കുകയാണ് LEARNCIMPLY.COM.

പ്രത്യേകതകൾ:-
---------------------------------
✅ 6 മാസം കൊണ്ട് SSLC, +2 പാസാകാം.
✅ ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ സ്കൂൾ.
✅ ക്ലാസുകൾ ഓൺലൈൻ ലൈവ് ആയും, ഓൺലൈൻ ലൈവ് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് റെക്കോർഡഡ് ക്ലാസും ലഭിക്കുന്നതായിരിക്കും.
✅ സഹായങ്ങൾക്ക് MENTORS/TEACHERS ഉണ്ടായിരിക്കുന്നതാണ്.
✅ യൂണിവേഴ്സിറ്റി നൽകുന്ന ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് പുറമെ മലയാളം ഗൈഡ്/സ്റ്റഡി മെറ്റീരിയൽസ് ഞങ്ങൾ നൽകുന്നതായിരിക്കും.
✅ ASSIGNMENT നു വേണ്ടിയുള്ള നിർദേശങ്ങളും സഹായങ്ങളും നൽകുന്നതായിരിക്കും.
✅ ലളിതമായ സിലബസ്.
✅ പരീക്ഷ മലയാളത്തിലും എഴുതാം.
✅ +2 വിന് COMMERCE & HUMANITIES വിഷയങ്ങൾ.
✅ കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ.
✅ കേന്ദ്ര /കേരള സർക്കാറിൻറെ എല്ലാവിധ അംഗീകാരത്തോടെയും, EMBASSY ATTESTATION , PSC, UPSC തുടങ്ങി സ്വദേശത്തെയും വിദേശത്തെയും എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താം.
✅ പ്രായപരിധി ഇല്ല.

SSLC & +2 കോഴ്സുകൾ കൂടാതെ ഓൺലൈനായി DEGREE & PG കോഴ്സുകളും പഠിക്കാനുള്ള അവസരവും LEARNCIMPLY.COM ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
●▬▬▬▬▬▬▬▬▬▬▬▬▬●
LEARNCIMPLY.COM
Run by
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
●▬▬▬▬▬▬▬▬▬▬▬▬▬●

post id: 7754066563

posted:

updated:

best of [?]

loading
reading
writing
saving
searching